വണ്ടൻമേട്ടിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചനിലയിൽ 

വണ്ടൻമേട്ടിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചനിലയിൽ 

Oct 19, 2026 - 18:45
 0
വണ്ടൻമേട്ടിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചനിലയിൽ 
This is the title of the web page

ഇടുക്കി : വണ്ടൻമേട് മംഗളാദേവിക്കുസമീപം ഗൃഹനാഥനെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുമാർ ഇല്ലം രവിചന്ദ്രനാണ് മരിച്ചത്. വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് വൈകിട്ട് 4 ഓടെ ഭാര്യ ശാന്തി വീട്ടിലെത്തിയപ്പോഴാണ് അപകടം അറിയുന്നത്. സംഭവത്തിൽ വണ്ടൻമേട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow