വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വാഹന പൂജ നടത്തി 

വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വാഹന പൂജ നടത്തി 

Oct 20, 2026 - 14:04
 0
വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വാഹന പൂജ നടത്തി 
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി വാഹന പൂജ നടത്തി. മേല്‍ശാന്തി അജിത്ത് നേതൃത്വം നല്‍കി. വിജയദശമി ദിനമായ ബുധനാഴ്ച സരസ്വതി പൂജയും പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. ആമയാര്‍ എംഇഎസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായാ വസുന്ദരാ ദേവി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കും. ട്രസ്റ്റ് പ്രസിഡന്റ് ജി പി രാജന്‍, സെക്രട്ടറി ആര്‍ ജയകുമാര്‍, ഖജാന്‍ജി മുരളീധരന്‍ പിള്ള, വൈസ് പ്രസിഡന്റ്് തങ്കവേലു, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow