കട്ടപ്പന ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: പ്രധാന സീറ്റുകള്‍ കെ.എസ്.യുവിന്
കട്ടപ്പന ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: പ്രധാന സീറ്റുകള്‍ കെ.എസ്.യുവിന്
ഇടുക്കി: കട്ടപ്പന ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സീറ്റുകള്‍ കെ.എസ്.യുവും കൗൺസിലർ, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ സീറ്റുകള്‍ എസ്എഫ്‌ഐയും നേടി.
What's Your Reaction?