പാമ്പാടുംപാറയില്‍ വ്യാപാരികളുടെ മാര്‍ച്ചും ധര്‍ണയുo
പാമ്പാടുംപാറയില്‍ വ്യാപാരികളുടെ മാര്‍ച്ചും ധര്‍ണയുo

ഇടുക്കി: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെവിവിഇഎസ് മുണ്ടിയെരുമ, പാമ്പാടുംപാറ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് സജീവ് ആര്‍.നായര്‍ ഉദ്ഘാടനം ചെയ്തു. മുണ്ടിയെരുമ യൂണിറ്റ് പ്രസിഡന്റ് പ്രസിഡന്റ് ബിജു കളരിക്കല്‍ അധ്യക്ഷനായി. പാമ്പാടുംപാറ യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രന്‍ പനയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ പി സുമേഷ്, ജിന്‍സ് കണ്ണാക്കുഴി, ബിജോ മങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






