കട്ടപ്പന ഓണായത്തുംകുഴിയില്‍ അലക്‌സ് ഒ എസ് അന്തരിച്ചു
കട്ടപ്പന ഓണായത്തുംകുഴിയില്‍ അലക്‌സ് ഒ എസ് അന്തരിച്ചു
ഇടുക്കി: കട്ടപ്പന ഓണായത്തുംകുഴിയില്‍ സോമന്‍ ഒ.ടിയുടെ മകന്‍ അലക്‌സ് ഒ എസ് (21) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫോറോന പള്ളി സെമിത്തേരിയില്‍. മാതാവ്: സാലി. സഹോദരങ്ങള്‍: കെവിന്‍, അലന്‍, ലിയ.
What's Your Reaction?