നെറ്റിത്തൊഴുവില്‍ 10 ലിറ്റര്‍ വ്യാജമദ്യവുമായി വയോധികനെ എക്‌സൈസ് പിടികൂടി

നെറ്റിത്തൊഴുവില്‍ 10 ലിറ്റര്‍ വ്യാജമദ്യവുമായി വയോധികനെ എക്‌സൈസ് പിടികൂടി

Oct 23, 2026 - 12:15
Oct 23, 2026 - 12:49
 0
നെറ്റിത്തൊഴുവില്‍ 10 ലിറ്റര്‍ വ്യാജമദ്യവുമായി വയോധികനെ എക്‌സൈസ് പിടികൂടി
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നെറ്റിത്തൊഴുവില്‍ നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവുമായി വയോധികനെ പിടികൂടി. അണക്കര മണിയന്‍പെട്ടിയില്‍ സാമി തേവന്‍(61) ആണ് അറസ്റ്റിലായത്. ഇയാള്‍ ഏതാനും ദിവസങ്ങളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തമിഴ്‌നാട് വനമേഖലയോടുചേര്‍ന്ന് ആള്‍ത്താമസമില്ലാത്ത മേഖലയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടില്‍സ് ജോസഫ്, പ്രഫുല്‍ ജോസ്, സതീഷ് പി ആര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ് കെ എസ്, അനീഷ് ടി എ എന്നിവരടങ്ങി എന്നിവരാണ് അന്വേഷണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow