കനത്തമഴ: കട്ടപ്പനയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

കനത്തമഴ: കട്ടപ്പനയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

Oct 23, 2026 - 14:28
 0
കനത്തമഴ: കട്ടപ്പനയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
This is the title of the web page

ഇടുക്കി: കനത്തമഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. കട്ടപ്പന സാഗരാജങ്ഷന്‍ കൈരളി റോഡ് പറയാങ്കല്‍ റോയിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ നിലംപൊത്തിയത്. പരിസരപ്രദേശങ്ങളില്‍നിന്ന് മഴവെള്ളം കുത്തിയൊലിച്ചതോടെ ഭിത്തി ഇടിഞ്ഞ് അയല്‍വാസിയുടെ വീടിന്റെ പിന്‍വശത്തേയ്ക്ക് പതിക്കുകയായിരുന്നു. മഴവെള്ളം ഒഴുകിപ്പോകാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow