കലയുടെ മാമാങ്കം കട്ടപ്പനയില്‍: ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു
കലയുടെ മാമാങ്കം കട്ടപ്പനയില്‍: ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു
ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. നിറനിലാവ് എന്ന പേരില്‍ നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. ചൊവ്വാഴ്ച രചനാമത്സരങ്ങള്‍ നടക്കും. ബുധനാഴ്ച മുതല്‍ കലാമത്സരങ്ങള്‍. വിവിധ സ്‌കൂളുകളില്‍ നിന്നായി 4000ലേറെ പ്രതിഭകള്‍ മത്സരിക്കും.
What's Your Reaction?

