എന്‍.ഡി.എ.സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി വണ്ടന്‍മേട് മാലി ബൂത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍
എന്‍.ഡി.എ.സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി വണ്ടന്‍മേട് മാലി ബൂത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍

ഇടുക്കി: എന്‍.ഡി.എ.സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബി.ജെ.പി. വണ്ടന്‍മേട് മാലി ബൂത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ഊഴം മധുരവിതരണം നടത്തിയാണ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. നിരവധിയിടങ്ങളില്‍ വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞാചടങ്ങ് പ്രദര്‍ശിപ്പിച്ചു. ബി ജെ പി ജില്ലാ ഉപാധ്യക്ഷന്‍ കെ. കുമാര്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ. ആറുമുഖം, പഞ്ചായത്തംഗം റ്റി. രാജ, പി. മണികണ്ഡന്‍, കറുപ്പുസ്വാമി, എം. കണ്ണന്‍, ആദിനാരായണന്‍, കെ. മണികണ്ഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






