വള്ളക്കടവ് സ്‌നേഹസദനിലെ താമസക്കാര്‍ക്ക് സമ്മാനങ്ങളുമായി വിദ്യാര്‍ഥികള്‍
വള്ളക്കടവ് സ്‌നേഹസദനിലെ താമസക്കാര്‍ക്ക് സമ്മാനങ്ങളുമായി വിദ്യാര്‍ഥികള്‍

ഇടുക്കി: കല്‍ത്തൊട്ടി ഹോളിഫാമിലി സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഭക്ഷണ സാധനങ്ങളും കേക്കും മധുരപലഹാരങ്ങളും സ്‌നേഹസദനിലെ താമസക്കാര്‍ക്ക് കൈമാറി. വികാരി ഫാ. ജിനോ വാഴയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സണ്ണി വെങ്ങാലൂര്‍ അധ്യക്ഷനായി. സിസ്റ്റര്‍ ജെസി മരിയ, ആഗ്‌നല്‍ മൂശാരിയേട്ട് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പച്ചു. ജോയല്‍ ഇടക്കരിയില്‍, ആരോണ്‍ ചെറ്റയില്‍, എലിസബത്ത് കുന്നേല്‍, സോനാ വെച്ചൂര്‍, മെല്‍ബിയ കടപ്രായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






