ഫാബ്രിക് പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്
ഫാബ്രിക് പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്

ഇടുക്കി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 27ന് ഫാബ്രിക് പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തും. ഫോണ്‍ 8921636122, 8289810279.

What's Your Reaction?