ചീന്തലാര്‍ സ്‌കൂളില്‍ രജത ജൂബിലി ആഘോഷിച്ചു

ചീന്തലാര്‍ സ്‌കൂളില്‍ രജത ജൂബിലി ആഘോഷിച്ചു

Jan 2, 2024 - 06:59
Jul 8, 2024 - 07:08
 0
ചീന്തലാര്‍ സ്‌കൂളില്‍ രജത ജൂബിലി ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ഉപ്പുതറ ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജത ജൂബിലി ആഘോഷിച്ചു. വിജയപുരം രൂപതാ മെത്രാന്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രഥമാധ്യാപകരെ ഡീന്‍ കുര്യാക്കോസ് എംപി ആദരിച്ചു. വിജയപുരം രൂപതാ വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അധ്യക്ഷനായി. ലോക്കല്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെളിയില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ആന്റണി ജോര്‍ജ്, റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജ കെ.ആര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം പി നിക്‌സണ്‍, പ്രിന്‍സിപ്പല്‍ അന്നമ്മ അബ്രഹാം, ജനറല്‍ കണ്‍വീനര്‍ സുനില്‍ കെ പി, ബ്ലോക്ക് പഞ്ചായത്തംഗം എം പി ചാര്‍ളിന്‍, റിബി തോമസ്, മോഹന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow