ഉപ്പുതറ സെന്റ് മേരീസ് പള്ളി തിരുനാള്‍ തുടങ്ങി

ഉപ്പുതറ സെന്റ് മേരീസ് പള്ളി തിരുനാള്‍ തുടങ്ങി

Jan 11, 2024 - 18:20
Jul 8, 2024 - 19:02
 0
ഉപ്പുതറ സെന്റ് മേരീസ് പള്ളി തിരുനാള്‍ തുടങ്ങി
This is the title of the web page

Slide 1
Slide 2

ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. സഹവികാരി ഫാ. ജോസഫ് ആലപ്പാട്ട്കുന്നേല്‍ കൊടിയേറ്റി. 13ന് വൈകിട്ട് 5.30ന് ഉപ്പുതറയിലേക്ക് പ്രദക്ഷിണം. 14ന് ഉച്ചയ്ക്ക് ഒന്നിന് പാരിഷ്ഹാളില്‍ സ്‌നേഹവിരുന്ന്, രാത്രി 7.30ന് കൊച്ചിന്‍ തരംഗിന്റെ ഗാനമേള.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow