കട്ടപ്പന ഫെസ്റ്റ് ഉടന്‍

കട്ടപ്പന ഫെസ്റ്റ് ഉടന്‍

Feb 9, 2024 - 22:26
Jul 10, 2024 - 22:45
 0
കട്ടപ്പന ഫെസ്റ്റ് ഉടന്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ കട്ടപ്പന ഫെസ്റ്റ് ഈമാസം അവസാനത്തോടെ നടത്തും. തീയതി പിന്നീട് തീരുമാനിക്കും. ഇതിനായി സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വ്യാപാരികളെയും വിവിധ സംഘടനകളെയും ഉള്‍പ്പെടുത്തി രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കാനാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുള്ളത്.

Slide 1
Slide 2

 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow