തൊടുപുഴയില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

തൊടുപുഴയില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

Jun 8, 2026 - 15:04
 0
തൊടുപുഴയില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
This is the title of the web page

ഇടുക്കി: തൊടുപുഴ നഗരത്തില്‍ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  തൊടുപുഴ വെങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അഭിജിത് വിനോദ് (23) ആണ് പിടിയിലായത്. കാരിക്കോട് മങ്ങാട്ടുകവലയിലെ എടിഎം കൗണ്ടറിനുള്ളില്‍ വച്ചാണ് യുവതിയെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത്. യുവതിയുടെ പരാതിയില്‍ തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ്, എസ്‌ഐമാരായ ഷിബു വര്‍ഗീസ്, അജിലാല്‍, സിപിഒ മുജീബ് എന്നിവരടങ്ങുന്ന സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow