കോണ്‍ഗ്രസ് വെള്ളിലാംകണ്ടത്ത് നയവിശദീകരണ യോഗം ചേര്‍ന്നു

കോണ്‍ഗ്രസ് വെള്ളിലാംകണ്ടത്ത് നയവിശദീകരണ യോഗം ചേര്‍ന്നു

Mar 22, 2026 - 13:14
 0
കോണ്‍ഗ്രസ് വെള്ളിലാംകണ്ടത്ത് നയവിശദീകരണ യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി വെള്ളിലാംകണ്ടത്ത് നയവിശദീകരണ യോഗം സംഘടിപ്പിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. 10 വര്‍ഷം കേരളം ഭരിച്ച പിണാറായി സര്‍ക്കാരിന് വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, സെലിന്‍ തോമസ്, ജോര്‍ജ് ജോസഫ്, ജോയി ഈഴക്കുന്നേല്‍, റോയി എവറസ്റ്റ്, ഷീന ജോര്‍ജ്, ജയിംസ് മുക്കുഴി, ജോസഫ് വര്‍ഗീസ്, ഷീബ ജോസഫ്, ഷില്‍ബി അഗസ്റ്റിന്‍, ഷാജി വേലംപറമ്പില്‍, ആന്റണി ആര്‍ ആര്‍, തോമസ് കടപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow