സിപിഐ എം കട്ടപ്പനയില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു
സിപിഐ എം കട്ടപ്പനയില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു
ഇടുക്കി: വൈദ്യുതി മുടക്കത്തിനെതിരെ സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. സാഗരാ ജങ്ഷനില്‍ ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, ഇ കെ ശശി, ടി കെ വാസു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?