കെ സലിംകുമാറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചനിലയില്‍
കെ സലിംകുമാറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചനിലയില്‍
ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാറിന്റെ പ്രചാരണാര്‍ഥം വണ്ടിപ്പെരിയാറില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. പശുമല എസ്റ്റേറ്റ് ഒന്നാംഡിവിഷന്‍ കൊള്ളിക്കുടം വളവില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചത്. ചിലയിടങ്ങളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും കീറി നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ സിപിഐ എം പശുമല ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.
What's Your Reaction?