പരീക്ഷാവിജയികളെ ഉപ്പുതറ ചിന്താ വായനശാല അനുമോദിച്ചു
പരീക്ഷാവിജയികളെ ഉപ്പുതറ ചിന്താ വായനശാല അനുമോദിച്ചു
ഇടുക്കി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉപ്പുതറ ചിന്താ വായനശാല അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍ ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡന്റ് കെ കലേഷ്‌കുമാര്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ അംഗം നിഷാന്ത് വി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഷിജോ ഫിലിപ്പ്, കെ അഖിലേഷ്, ടി ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
