സിഡിഎസ് അംഗങ്ങളുടെ പരിശീലന പരിപാടി അടിമാലിയില്‍ തുടങ്ങി
സിഡിഎസ് അംഗങ്ങളുടെ പരിശീലന പരിപാടി അടിമാലിയില്‍ തുടങ്ങി
ഇടുക്കി: സിഡിഎസ് അംഗങ്ങളുടെ ത്രിദിന പരിശീലനം അടിമാലിയില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ നടക്കുന്ന പരിപാടിയില്‍ കൊന്നത്തടി, പള്ളിവാസല്‍, ബൈസണ്‍വാലി, മാങ്കുളം, അടിമാലി പഞ്ചായത്തുകളില്‍നിന്നുള്ള അംഗങ്ങളാണ് പങ്കെടുക്കുന്നത്. ജോളി സജീവ് അധ്യക്ഷയായി. പഞ്ചായത്തംഗം രജിത റോയി, ജയ വിജയന്‍, സുനോയി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?