ആകാശവാണി വാര്‍ഷികം: ദേവികുളം സ്‌പൈസ് എഫ് എം മൂന്നാര്‍ ഗവ. കോളേജില്‍ സാംസ്‌കാരിക പരിപാടി നടത്തി 

ആകാശവാണി വാര്‍ഷികം: ദേവികുളം സ്‌പൈസ് എഫ് എം മൂന്നാര്‍ ഗവ. കോളേജില്‍ സാംസ്‌കാരിക പരിപാടി നടത്തി 

Jun 8, 2026 - 14:26
 0
ആകാശവാണി വാര്‍ഷികം: ദേവികുളം സ്‌പൈസ് എഫ് എം മൂന്നാര്‍ ഗവ. കോളേജില്‍ സാംസ്‌കാരിക പരിപാടി നടത്തി 
This is the title of the web page

ഇടുക്കി: ആകാശവാണി പ്രക്ഷേപണത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദേവികുളം സ്‌പൈസ് എഫ് എം മൂന്നാര്‍ ഗവ. കോളേജില്‍ സാംസ്‌കാരിക പരിപാടി നടത്തി. ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍ 'ജനഹിതമറിയും മാന്ത്രികപ്പെട്ടി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ സുബാഷ് അധ്യക്ഷനായി. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അലോഷ്യസ് ഒ സി മുഖ്യപ്രഭാഷണം നടത്തി. ആന്റണി മുനിയറ, പ്രോഗ്രാം എക്‌സിക്യൂട്ടീവ് എന്‍ എസ് ജയമോഹന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് കലാകാരന്‍ അജീഷ് തായില്ല്യത്തിന്റെ 'പാട്ടും പറച്ചിലും' പരിപാടിയും അരങ്ങേറി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow