കൊച്ചുതോവാള സെന്റ് ജോസഫ് സ്കൂളില്‍ ഓണാഘോഷം
കൊച്ചുതോവാള സെന്റ് ജോസഫ് സ്കൂളില്‍ ഓണാഘോഷം

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള സെന്റ് ജോസഫ് എല്‍.പി യുപി സ്കൂളുകള്‍ സംയുക്തമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷത്തിനെത്തിയ മാവേലിക്ക് വലിയ സ്വീകരണമാണ് കുട്ടികള്‍ നല്‍കിയത്. മാനേജര്‍ ഫാ. ജോസ് വലിയകുന്നത്ത് ഓണസന്ദേശം നല്കി. യുപിസ്കൂള്‍ പിടിഎ പ്രസിഡന്റ്് സിജു ചക്കുംമൂട്ടില്‍, എല്‍ പി സ്കൂള്‍ പിടിഎ പ്രസിഡന്റ് ഉല്ലാസ്, എം. പിടിഎ പ്രസിഡന്റ് പ്രിയ പ്രതീഷ്, യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് റാണി, എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ലൂസി എന്നിവര്‍ നേത്യത്വം നല്കി.
What's Your Reaction?






