നരിയമ്പാറ നെടുംപുറത്ത് ത്രേസ്യാമ്മ ചാക്കോ അന്തരിച്ചു
നരിയമ്പാറ നെടുംപുറത്ത് ത്രേസ്യാമ്മ ചാക്കോ അന്തരിച്ചു

ഇടുക്കി: നരിയമ്പാറ നെടുംപുറത്ത് ത്രേസ്യാമ്മ ചാക്കോ(82) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മണിമല കോട്ടാക്കല്‍ മഠത്തുമുറിയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് : ചാക്കോ. മക്കള്‍ : ബാബു ചാക്കോ, ലിസി സന്തോഷ്. മരുമക്കള്‍ : ജെസി ബാബു (നരിയമ്പാറ), സന്തോഷ് ( നാലുമുക്ക്).
What's Your Reaction?






