എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു
എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു

ഇടുക്കി : കട്ടപ്പന നഗരസഭ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ ബീനാ ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ അധ്യക്ഷനായ യോഗത്തിൽ .ജാൻസി ബേബി ,തങ്കച്ചൻ പുരയിടം, സുധർമ്മ മോഹനൻ, ബിന്ദുലത രാജു, പ്രശാന്ത് രാജു , ധന്യ അനിൽ , മായാ ബിജു എന്നിവർ പങ്കെടുത്തു.
What's Your Reaction?






