മൂന്നാറില്‍ ഭീതി വിതച്ച് കട്ടക്കൊമ്പനും
മൂന്നാറില്‍ ഭീതി വിതച്ച് കട്ടക്കൊമ്പനും

ഇടുക്കി: കട്ടക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയും മൂന്നാറിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ കഴിഞ്ഞ ദിവസമാണ് കാട്ടാന എത്തിയത്. തൊഴിലാളികള്‍ തോട്ടത്തിലേക്ക് ജോലിക്കായി പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് ലയങ്ങള്‍ക്കു മുന്നില്‍ കട്ടക്കൊമ്പനെ കണ്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ബഹളംവച്ച് കാട്ടാനയെ വനത്തിലേക്ക് തുരത്തി. ആര്‍ആര്‍ടിയുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






