സിപിഐ നിര്‍മലാസിറ്റി മേട്ടുക്കുഴി ബ്രാഞ്ച് സമ്മേളനം നടത്തി
സിപിഐ നിര്‍മലാസിറ്റി മേട്ടുക്കുഴി ബ്രാഞ്ച് സമ്മേളനം നടത്തി

ഇടുക്കി: സിപിഐ നിര്‍മലാസിറ്റി, മേട്ടുക്കുഴി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു. മണ്ഡലം സെക്രട്ടറി വി.ആര്‍.ശശി ഉദ്ഘാടനം ചെയ്തു. ഷിബു ജോണ്‍ രക്തസാക്ഷി പ്രമേയവും പ്രദീപ്കുമാര്‍ ടി കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അരുണ്‍ സുരേഷ്, രാജന്‍കുട്ടി മുതുകുളം, ആനന്ദ് സുനില്‍കുമാര്‍, കുര്യന്‍ പീറ്റര്‍, സനീഷ് മോഹനന്‍, സജോ മോഹനന്‍, ജോസ് പി എന്‍, ദേവസ്യ പീറ്റര്‍, സുരേഷ് കൂത്രപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗം ലീലാമ്മ വിജയന്‍ പതാക ഉയര്‍ത്തി. കട്ടപ്പയില്‍ നിന്ന് മേട്ടുകുഴി വഴി കുമളിക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രമേയം കൊടുക്കാന്‍ തീരുമാനമെടുത്തു. സമ്മേളനത്തില്‍ ലീലാമ്മ വിജയന്‍ അധ്യക്ഷയായി. നേതാക്കളായ കെ എന്‍ കുമാരന്‍, ജി അയ്യപ്പന്‍, വി ബിനു, സി എസ് അജേഷ്, രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






