ഡെങ്കിപ്പനി ബാധിച്ച് കഞ്ഞിക്കുഴി സ്വദേശി മരിച്ചു 

ഡെങ്കിപ്പനി ബാധിച്ച് കഞ്ഞിക്കുഴി സ്വദേശി മരിച്ചു 

May 26, 2024 - 01:58
 0
ഡെങ്കിപ്പനി ബാധിച്ച് കഞ്ഞിക്കുഴി സ്വദേശി മരിച്ചു 
This is the title of the web page

ഇടുക്കി : ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആള്‍ മരിച്ചു.  കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. . ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

Slide 1
Slide 2


22ന് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങള്‍ ഉള്ളതിനാൽ  മരണകാരണം ഡെങ്കിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow