വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൻമേട് യൂണിറ്റിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും
വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൻമേട് യൂണിറ്റിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൻമേട് യൂണിറ്റിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന ബ്ലോക്ക് പ്രസി.പി.കെ.മാണി യോഗം ഉദ്ഘാടനംചെയ്തു.
റ്റി. എസ്.തങ്കവേൽ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി സോണി വർഗീസും ട്രഷററായി വി. ഉണ്ണിക്യഷ്ണനേയും തിരഞ്ഞെടുത്തു. സി.എസ്. സുനിൽ, സിജോ വർഗീസ്, ഇ.പി. ജോയി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






