വിമുക്തഭടന്മാര്‍ക്ക് റോട്ടറി ക്ലബ് എഴുകുംവയലിന്റെ സ്നേഹാദരം
വിമുക്തഭടന്മാര്‍ക്ക് റോട്ടറി ക്ലബ് എഴുകുംവയലിന്റെ സ്നേഹാദരം

ഇടുക്കി: രാജ്യത്തിന്റെ കാവല്‍ ഭടന്മാരായിരുന്നവര്‍ക്ക് സ്പൈസസ് വാലി റോട്ടറി ക്ലബ് എഴുകുംവയലിന്റെ സ്നേഹാദരം. ചൊവ്വാഴ്ച നടക്കുന്ന പരിപാടിക്ക് ജില്ലാ കലക്ടര്‍ വി. വിഘ്നേശ്വരി മുഖ്യാതിഥിയാകും. നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി. സ്‌കറിയ മുഖ്യാപ്രഭാഷണം നടത്തും. റോട്ടറി ഡിസ്ട്രിക് ഡയറക്ടര്‍ യൂനസ് സിദ്ധിഖ്, ചെയര്‍മാന്‍ ഷിഹാബ് ഈട്ടിക്കല്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ബിജു തോമസ്, ജി.ജി.ആര്‍. സാബു മാലിയില്‍, സ്പൈസസ് വാലി റോട്ടറി ക്ലബ് പ്രസിഡന്റ് റാണാ തോണക്കര, സെക്രട്ടറി സുരേഷ് പള്ളിയാടിയില്‍ തുടങ്ങിയവര്‍ സംസാരിക്കും.
What's Your Reaction?






