രാജീവ്ഗാന്ധി ജന്മദിനം: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ അനുസ്മരണവും രക്തദാനവും നടത്തി കോണ്‍ഗ്രസ്

രാജീവ്ഗാന്ധി ജന്മദിനം: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ അനുസ്മരണവും രക്തദാനവും നടത്തി കോണ്‍ഗ്രസ്

Aug 20, 2024 - 18:41
 0
രാജീവ്ഗാന്ധി ജന്മദിനം: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ അനുസ്മരണവും രക്തദാനവും നടത്തി കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: രാജീവ്ഗാന്ധിയുടെ ജന്മദിനം കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാദിനമായി ആചരിച്ചു. പ്രവര്‍ത്തകരും നേതാക്കളും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ അനുസ്മരണവും രക്തദാനവും നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കല്‍, കെ എസ് സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow