തൊവരയാർ മുരിങ്ങയിൽ റോസമ്മ നിര്യാതയായി
തൊവരയാർ മുരിങ്ങയിൽ റോസമ്മ നിര്യാതയായി
ഇടുക്കി : കട്ടപ്പന തൊവരയാർ മുരിങ്ങയിൽ റോസമ്മ(68) നിര്യാതയായി. ഭർത്താവ് പൗലോസ്,
മക്കൾ ജിനോ' ജിൻസി ,ജിഷ , ജിസ്മി ,ജിബി. ജോബി, ജോജി. മരുമക്കൾ ബന്നി ഷിജു, സോജൻ , ബിജു, ജോജി മിൽറ്റാ. സംസ്ക്കാരം ശനിയാഴച്ച 2,PM തൊവരയാർ ഉണ്ണിമിശിഹാപ്പള്ളി സെമിത്തേരിയിൽ.
What's Your Reaction?