വെള്ളയാംകുടിയിൽ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ ഓട്ടോറിക്ഷ ഉടമയുടെ കിടപ്പു സമരം

വെള്ളയാംകുടിയിൽ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ ഓട്ടോറിക്ഷ ഉടമയുടെ കിടപ്പു സമരം

May 18, 2024 - 23:26
Jun 23, 2024 - 00:00
 0
വെള്ളയാംകുടിയിൽ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ ഓട്ടോറിക്ഷ ഉടമയുടെ കിടപ്പു സമരം
This is the title of the web page

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ ഗുഡ്സ് ഓട്ടോറിക്ഷ ഉടമയുടെ കിടപ്പു സമരം. വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിനേത്തുടർന്നാണ് തങ്കമണി സ്വദേശി മഠത്തിക്കുന്നേൽ ഷൈജു കിടപ്പു സമരം നടത്തുന്നത്.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow