ഇടുക്കി: ക്രൈസ്തവര്‍ക്കുനേരെയുണ്ടാകുന്ന പീഡനത്തിനും നീതിനിഷേധത്തിമെതിരെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി ഓഗസ്റ്റ് 1ന് വൈകിട്ട് 5ന് കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. ക്രൈസ്തവര്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടിവേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.