കർഷകരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ 24 മണിക്കൂർ നിരാഹാരസമരം

കർഷകരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ 24 മണിക്കൂർ നിരാഹാരസമരം

May 18, 2024 - 23:51
Jun 22, 2024 - 23:57
 0
കർഷകരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ 24 മണിക്കൂർ നിരാഹാരസമരം
This is the title of the web page

ഇടുക്കി: വേനൽ വരൾച്ചയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക,പുനർകൃഷിക്ക് പലിശരഹിത വായ്‌പ ലഭ്യമാക്കുക,,
ജപ്തിനടപടികൾ നിർത്തിവെക്കുക,കൃഷിനാശം ഉണ്ടായവരുടെ വായ്‌പകൾ എഴുതി തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 24 ന് വൈകിട്ട് 3 മുതൽ 24 മണിക്കൂർ നിരാഹാരസമരം കട്ടപ്പനയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow