കട്ടപ്പനയില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

കട്ടപ്പനയില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

Sep 11, 2024 - 20:35
 0
കട്ടപ്പനയില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ. ആയുര്‍വേദ ആശുപത്രി ആയൂഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 34 വാര്‍ഡുകളിലെ വയോജനങ്ങള്‍ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, പ്രശാന്ത് രാജു, തങ്കച്ചന്‍ പുരയിടം, സജിമോള്‍ ഷാജി, ഷജി തങ്കച്ചന്‍, ധന്യ അനില്‍, രജിത രമേശ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ രത്‌നമ്മ സുരേന്ദ്രന്‍, ഷൈനി ജിജി എന്നിവര്‍ സംസാരിച്ചു. ഡോ. സന്ദീപ് കരുണ്‍ , കൃഷ്ണപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow