വെള്ളയാംകുടിക്ക് സമീപം കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു
വെള്ളയാംകുടിക്ക് സമീപം കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിക്ക് സമീപം കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. തൊടുപുഴ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഒരു മാസത്തിനിടയ്ക്ക് ഈ ഭാഗത്ത് നാല് അപകടങ്ങളാണ് ഉണ്ടായത്. മികച്ച നിലവാരത്തില്‍ റോഡ് നിര്‍മിച്ചതോടെ കട്ടപ്പന ഇടുക്കി റോഡില്‍ ചെറുതും വലുതുമായ
നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
What's Your Reaction?






