കാര്‍ഷിക മേഖലയിലെ വരള്‍ച്ച വിലയിരുത്താന്‍ കൃഷി മന്ത്രി നാളെ ജില്ലയില്‍

കാര്‍ഷിക മേഖലയിലെ വരള്‍ച്ച വിലയിരുത്താന്‍ കൃഷി മന്ത്രി നാളെ ജില്ലയില്‍

May 15, 2024 - 22:22
Jun 24, 2024 - 23:40
 0
കാര്‍ഷിക മേഖലയിലെ വരള്‍ച്ച വിലയിരുത്താന്‍ കൃഷി മന്ത്രി നാളെ ജില്ലയില്‍
This is the title of the web page

ഇടുക്കി: കാര്‍ഷിക മേഖലയിലുണ്ടായ വരള്‍ച്ച വിലയിരുത്തുവാന്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ ഇടുക്കിയില്‍ എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ .ഏലം മേഖലയില്‍ 175 കോടി രൂപയുടെ നഷ്ടമുണ്ടായതായും, അടിയന്തിര പ്രാധാന്യത്തോടെ നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുമെന്നും റോഷി കട്ടപ്പനയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow