കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനാചരണം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനാചരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം നടത്തി. രാജീവ് ഭവന്‍ അങ്കണത്തില്‍ മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പതാക ഉയര്‍ത്തി. നേതാക്കളായ ജോസ് ആനക്കല്ലില്‍, സി എം തങ്കച്ചന്‍, മേരിദാസന്‍, രാധാകൃഷ്ണന്‍ നായര്‍, പൊന്നപ്പന്‍ അഞ്ചപ്ര, രഞ്ജിനി സജീവ്, ടോമി, ജോര്‍ജുകുട്ടി, രാജു വെട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?