കാഞ്ചിയാര്‍ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

കാഞ്ചിയാര്‍ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

Mar 12, 2026 - 17:36
 0
കാഞ്ചിയാര്‍ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ശ്വാസകോശ വിദഗ്ധ ഡോ. സാറ, ഡോ. അമല്‍ ജോ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലത ഡി, അനീഷ് ജോസഫ്, വിജിത വി എസ്, നിഖിത സുനില്‍, മിഥുന്‍, ജയ ടി പി, ജിഷ, ധന്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ജയ്‌മോന്‍ അഴകന്‍പറമ്പില്‍, പഞ്ചായത്തംഗങ്ങളായ സന്ധ്യ ജയന്‍, ആലിസ് സെന്‍, ജെയിംസ് മാത്യു, ചന്ദ്രന്‍ നാഗന്‍, ജോസഫ് മൂഴയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow