ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ എംഎംഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി  

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ എംഎംഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി  

Mar 12, 2026 - 17:54
 0
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ എംഎംഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി  
This is the title of the web page

 ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ എംഎല്‍എ എംഎം മണിയുടെ നെടുങ്കണ്ടത്തെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ആലപ്പുഴ മേഖലാ പ്രസിഡന്റ് എന്‍ ഹരി ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ കുമാര്‍ അധ്യക്ഷനായി. ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് അനീഷ് കെ.പി , സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷ അഡ്വ. സംഗീത വിശ്വനാഥന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി സന്തോഷ് കുമാര്‍, രതീഷ് വരകുമല, വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ അമ്പാടി, സജിമോന്‍ വി എസ്, സന്തോഷ്‌കുമാര്‍, ബിജു കോട്ടയില്‍ ബിനോയി ആനിക്കാട്, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ്, ജില്ലാ ട്രഷറര്‍ ജോബി, മണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow