കാല്‍വരിമൗണ്ടില്‍ വീണ്ടും അപകടം: കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
കാല്‍വരിമൗണ്ടില്‍ വീണ്ടും അപകടം: കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
ഇടുക്കി: കാല്‍വരിമൗണ്ടില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനാപകടങ്ങള്‍. പിക്അപ് മറിഞ്ഞതിനുപിന്നാലെ കാറും നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കാല്‍വരിമൗണ്ട് കാല്‍വരി എച്ച്എസിലെ റിട്ട. അധ്യാപകന്‍ തോമസിന്റെ കാറാണ് മറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നിസാര പരിക്കേറ്റു.
What's Your Reaction?