വാത്തിക്കുടി ജോസ്പുരത്ത് കളിക്കളത്തില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടു

വാത്തിക്കുടി ജോസ്പുരത്ത് കളിക്കളത്തില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടു

Mar 12, 2026 - 13:51
 0
വാത്തിക്കുടി ജോസ്പുരത്ത് കളിക്കളത്തില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടു
This is the title of the web page

ഇടുക്കി: വാത്തിക്കുടി ജോസ്പുരത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കളിക്കളത്തില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടതായി പരാതി. കോര്‍ട്ടില്‍ വലിച്ചുകെട്ടിയിരുന്ന നെറ്റ് ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. സമീപത്തുകൂടി വലിച്ചിരുന്ന കേബിളുകളും കളിക്കളത്തിനുസമീപം സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡും അഗ്നിക്കിരയായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow