ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Mar 12, 2026 - 13:41
 0
ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ വാര്‍ഷികം മോട്ടിവേഷണല്‍ സ്പീക്കറും ചിത്രകാരിയുമായ സ്വപ്‌ന അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ ഫാ. റോബിന്‍ പട്ടര്‍കാലയില്‍ അധ്യക്ഷനായി. പീരുമേട് എഇഒ എം രമേഷ് മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പി നാരായണന്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, പഞ്ചായത്തംഗം റോസമ്മ വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ ബിജു ജേക്കബ്, ബിജു പീറ്റര്‍, സോമശേഖരന്‍ എസ്, ശാന്തിനി സതീഷ്, അരുണ്‍ ദേവസ്യ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow