നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിനെ എഴുകുംവയല്‍ സായംപ്രഭ ഹോം അനുമോദിച്ചു
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിനെ എഴുകുംവയല്‍ സായംപ്രഭ ഹോം അനുമോദിച്ചു
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചനെ എഴുകുംവയല്‍ സായംപ്രഭ ഹോം അനുമോദിച്ചു. പ്രസിഡന്റ് കെ സി ജോസഫ് കളത്തുക്കുന്നേല്‍ അധ്യക്ഷനായി. എഴുകുംവയല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാബു മാത്യു, ചാക്കോച്ചന്‍ കണ്ണന്‍ചിറ, ബാങ്ക് ഭരണസമിതിയംഗം ഗിരീഷ് കാഞ്ഞിരക്കാട്ടില്‍, മേരിക്കുട്ടി വെള്ളാപ്പാണി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റിന് ഉപഹാരവും സമ്മാനിച്ചു.
What's Your Reaction?