വരിക്കമുത്തന്‍-പട്ടയക്കുടി-മീനുളിയാന്‍പാറ-കോളനിപ്പടി റോഡ് തുറന്നു
വരിക്കമുത്തന്‍-പട്ടയക്കുടി-മീനുളിയാന്‍പാറ-കോളനിപ്പടി റോഡ് തുറന്നു
ഇടുക്കി: പിഎംജിഎസ്‌വൈ പദ്ധതിപ്രകാരം നിര്‍മിച്ച വരിക്കമുത്തന്‍-പട്ടയക്കുടി-മീനുളിയാന്‍പാറ-കോളനിപ്പടി റോഡ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എന്‍ജിനീയര്‍ സുധീന കെ എം, ബേബി വട്ടക്കുന്നേല്‍, ജിജോ ജോസഫ്, സണ്ണി കളപ്പുര, ഷൈന്‍ മോന്‍, ഷാജി കണ്ണാടിശേരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

