ജെസിഐ അണക്കര സ്പൈസ്‌വാലി ഭാരവാഹികള്‍ ചുമതലയേറ്റു

ജെസിഐ അണക്കര സ്പൈസ്‌വാലി ഭാരവാഹികള്‍ ചുമതലയേറ്റു

Mar 12, 2026 - 14:01
 0
ജെസിഐ അണക്കര സ്പൈസ്‌വാലി ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: ജെസിഐ അണക്കര സ്പൈസ്‌വാലിയുടെ ആദ്യ വനിതാ പ്രസിഡന്റായി ഡോണ ബി ജോണ്‍സ് ചുമതലയേറ്റു. ചടങ്ങില്‍ സിനിമ സീരിയല്‍ നടന്‍ അനീഷ് രവി മുഖ്യാതിഥിയായി. മറ്റ് ഭാരവാഹികളും സ്ഥാനമേറ്റു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. ജെസിഐ നാഷണല്‍ പ്രസിഡന്റ് അനീഷ് മാത്യു, സോണ്‍ പ്രസിഡന്റ് ശ്യാം മോഹന്‍, വൈസ് പ്രസിഡന്റ ജിബിന്‍ വി മാത്യു, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, ജെസിഐ സാരഥികളായ ജെയിംസ് കെ ജയിംസ്, ഷിജോ സ്‌കറിയ, മോന്‍സി ദേവസ്യ, സാബു സ്‌കറിയ, ഡേവിസ് തോമസ്, അരവിന്ദന്‍ കെ, വി സി വര്‍ഗീസ്, ഷിനോദ് ടി ഡി എന്നിവര്‍  സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow