കുട്ടിക്കാനത്ത് കാറിന് തീപിടിച്ചു

കുട്ടിക്കാനത്ത് കാറിന് തീപിടിച്ചു

Oct 9, 2024 - 02:54
 0
കുട്ടിക്കാനത്ത് കാറിന് തീപിടിച്ചു
This is the title of the web page

ഇടുക്കി: ദേശീയപാതയില്‍ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. തമിഴ്‌നാട് ചെന്നൈയില്‍ നിന്ന് മുണ്ടക്കയത്തേയ്ക്ക് പുറപ്പെട്ട കാറാണ് കുട്ടിക്കാനത്തെ സപ്ലൈകോ ഗോഡൗണിനുസമീപം അഗ്നിക്കിരയായത്. തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. പീരുമേട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow