ഇരട്ടയാര്‍ ചെമ്പകപ്പാറ മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

ഇരട്ടയാര്‍ ചെമ്പകപ്പാറ മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

Jun 8, 2025 - 16:51
 0
ഇരട്ടയാര്‍ ചെമ്പകപ്പാറ മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ ചെമ്പകപ്പാറ മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. ചെമ്പകപ്പാറ കരയോഗമന്ദിരത്തില്‍ നടന്ന പരിപാടി ഹൈറേഞ്ച് യൂണിയന്‍ ഭരണ സമിതിയംഗം കെ ജി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍ മുഖ്യപ്രഭാക്ഷണം നടത്തി. പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെ
ടുത്തു. പ്രസിഡന്റ് ഗിരീശന്‍ പി ബി പനംത്താനത്ത,് വൈസ് പ്രസിഡന്റ് ബിനു തങ്കപ്പന്‍ പുളിയാനിയില്‍, സെക്രട്ടറി ഇ എസ് ശ്രീകാന്ത് ഇടാട്ടയില്‍, ജോയിന്റ് സെക്രട്ടറി അനീഷ് കുമാര്‍ എം പി, ട്രഷര്‍ പി ജി മനോജ് കുമാര്‍ പാലയ്ക്കാട്ട് തെക്കേതില്‍, മനു ചന്ദ്രന്‍ കിഴേവീട്ടില്‍, സുനില്‍കുമാര്‍ പാലപ്ലാക്കന്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow