പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരം: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍

പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരം: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍

Jun 8, 2025 - 17:09
 0
പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരം: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരമെന്ന് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കഞ്ചാവ് എവിടെനിന്ന് എത്തിച്ചുവെന്ന് പൊലീസും എക്സൈസും അന്വേഷിക്കണം. പഞ്ചായത്തംഗം അറസ്റ്റിലായത്തിന്റെ തുടര്‍നടപടികള്‍ക്കായി അടുത്തദിവസം പഞ്ചായത്ത് കമ്മിറ്റി ചേരുമെന്നും തീരുമാനമെടുക്കുമെന്നും ആനന്ദ് സുനില്‍കുമാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow