എഴുകുംവയൽ കളപ്പുരയ്ക്കൽ തങ്കമ്മ അന്തരിച്ചു.

എഴുകുംവയൽ കളപ്പുരയ്ക്കൽ തങ്കമ്മ അന്തരിച്ചു.

Apr 18, 2025 - 10:43
 0
എഴുകുംവയൽ കളപ്പുരയ്ക്കൽ തങ്കമ്മ അന്തരിച്ചു.
This is the title of the web page

ഇടുക്കി: എഴുകുംവയൽ കളപ്പുരയ്ക്കൽ തങ്കമ്മ(98) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൗന്തി ഗ്ലോബൽ മിഷൻ പള്ളി സെമിത്തേരിയിൽ. കോന്നി പ്ലാമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കൊച്ചുകുട്ടി. മക്കൾ: ജോർജ്, കുഞ്ഞൂഞ്ഞമ്മ, ലീലാമ്മ, മാത്യു, ഓമന. മരുമക്കൾ: പാപ്പച്ചൻ, അമ്മിണി, പരേതനായ കുഞ്ഞുമോൻ, ഗ്രേസി, ബേബി.

What's Your Reaction?

like

dislike

love

funny

angry

sad

wow